Thursday, August 8, 2024

നല്ല ശമ്പളത്തിൽ പോസ്റ്റല്‍ വകുപ്പില്‍ സ്ഥിര ജോലി – ഇപ്പോൾ അപേക്ഷിക്കാം!

 

കേന്ദ്ര സര്‍ക്കാരിന്റെ കീഴിൽ സ്ഥിരമായ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം! മെയിൽ മോട്ടോർ സർവീസ് ചെന്നൈ, സ്കിൽഡ് ആർട്ടിസൻസ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. എട്ടാം ക്ലാസ് പാസായവർക്കും പ്രസ്തുത മേഖലയിൽ അനുഭവമുള്ളവർക്കും അവസരം പ്രയോജനപ്പെടുത്താം. 2024 ഓഗസ്റ്റ് 2 മുതൽ 2024 ഓഗസ്റ്റ് 30 വരെ തപാല്‍ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ഉള്ള ജോലി നിങ്ങൾക്കു ലഭിക്കാൻ അവസരം ഉപയോഗപ്പെടുത്തുക.

മെയിൽ മോട്ടോർ സർവീസ് ചെന്നൈ റിക്രൂട്ട്മെന്റ് 2024 – പ്രധാന വിവരങ്ങൾ

  • സ്ഥാപനത്തിന്റെ പേര്: മെയിൽ മോട്ടോർ സർവീസ് ചെന്നൈ
  • ജോലിയുടെ സ്വഭാവം: കേന്ദ്ര സർക്കാർ
  • നിയമന രീതി: നേരിട്ട് നിയമനം
  • Advt No: N/A
  • ജോലി സ്ഥലം: ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ
  • തസ്തികയുടെ പേര്: സ്കിൽഡ് ആർട്ടിസൻസ്
  • ഒഴിവുകളുടെ എണ്ണം: 10
  • ശമ്പളം: ₹19,900 - ₹63,200/- പ്രതിമാസം
  • അപേക്ഷിക്കേണ്ട രീതി: തപാൽ വഴി

അപേക്ഷിക്കേണ്ട അഡ്രസ്: The Senior Manager,
Mail Motor Service,
No. 37, Greams Road,
Chennai - 600006.

  • അപേക്ഷ ആരംഭിക്കുന്ന തിയതി: 2024 ഓഗസ്റ്റ് 2
  • അപേക്ഷിക്കേണ്ട അവസാന തിയതി: 2024 ഓഗസ്റ്റ് 30
  • ഒഫീഷ്യല്‍ വെബ്സൈറ്റ്: https://www.indiapost.gov.in/

സ്കിൽഡ് ആർട്ടിസൻസ് ഒഴിവുകളുടെ വിവരങ്ങൾ:

  1. M.V. Mechanic (Skilled): 04 പോസ്‌റ്റുകൾ
  2. M.V. Electrician (Skilled): 01 പോസ്‌റ്റ്
  3. Tyreman (Skilled): 01 പോസ്‌റ്റ്
  4. Blacksmith (Skilled): 03 പോസ്‌റ്റുകൾ
  5. Carpenter (Skilled): 01 പോസ്‌റ്റ്

പ്രായ പരിധി

  • സ്കിൽഡ് ആർട്ടിസൻസ്: 18 - 30 വയസ്സ്

വിദ്യാഭ്യാസ യോഗ്യത

  • സ്കിൽഡ് ആർട്ടിസൻസ്:
    • പ്രസ്തുത മേഘലയിൽ ട്രേഡ് സർട്ടിഫിക്കറ്റ്.
    • എട്ടാം ക്ലാസ് പാസ്സ്.
    • പ്രസ്തുത മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം.

അപേക്ഷ ഫീസ്

  • Unreserved (UR) & OBC: NIL
  • SC, ST, EWS, FEMALE: NIL
  • PwBD: NIL

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ്: ഇവിടെ ക്ലിക്ക് ചെയ്യുക

ഇപ്പോൾ അപേക്ഷിക്കൂ WhatsApp Channel വഴി.

 

No comments:

Post a Comment

ധൃഷ്ടദ്യുമ്നൻ

 മഹാഭാരതത്തിലെ കഥാപാത്രമാണ്‌ ധൃഷ്ടദ്യുമ്നൻ‍. പാഞ്ചാല രാജാവായിരുന്ന ദ്രുപദന്റെ പുത്രനും ശിഖണ്ഡിയുടെയും ദ്രൗപദിയുടെയും സഹോദരനും ആണ്‌ ധൃഷ്ടദ്യു...