Saturday, August 24, 2024

CISF ൽ നല്ല ശമ്പളത്തിൽ കോണ്‍സ്റ്റബിളായി ജോലി നേടാൻ അവസരം-പ്ലസ്ടു യോഗ്യത

 

CISF Recruitment 2024 - Constable Jobs

CISF ൽ നല്ല ശമ്പളത്തിൽ കോണ്‍സ്റ്റബിളായി ജോലി നേടാൻ അവസരം

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ഇപ്പോള്‍ കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവർക്ക് അവസരം! മൊത്തം 1130 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 31 മുതല്‍ 30 സെപ്റ്റംബർ 2024 വരെ അപേക്ഷിക്കാം.

CISF Recruitment 2024 - Notification Details

സ്ഥാപനത്തിന്റെ പേര് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF)
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
തസ്തികയുടെ പേര് കോൺസ്റ്റബിൾ
ഒഴിവുകളുടെ എണ്ണം 1130
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.21,700-69,100/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഓഗസ്റ്റ് 31
അപേക്ഷിക്കേണ്ട അവസാന തിയതി 30 സെപ്റ്റംബർ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://cisfrectt.cisf.gov.in/

തസ്തിക വിവരങ്ങള്‍

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം ശമ്പളം
കോൺസ്റ്റബിൾ 1130 Rs.21,700-69,100/-

പ്രായപരിധി

തസ്തിക പ്രായപരിധി
കോൺസ്റ്റബിൾ 18-23 വയസ്സ് (SC/ST/OBC/PWD/Ex.SM തുടങ്ങിയ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും)

വിദ്യാഭ്യാസ യോഗ്യത

പ്ലസ്ടു പാസ്സ്.

അപേക്ഷ ഫീസ്

വിഭാഗം ഫീസ്
മറ്റുള്ളവർ Rs.100/-
SC, ST, ExSM NIL

അപേക്ഷിക്കേണ്ടതെങ്ങനെ?

  1. ഔദ്യോഗിക വെബ്സൈറ്റായ https://cisfrectt.cisf.gov.in/ സന്ദർശിക്കുക
  2. ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  3. എത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
  4. അക്കൗണ്ട് സൈൻ അപ് ചെയ്യുക
  5. അപേക്ഷ പൂർത്തിയാക്കുക
  6. ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  7. ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Official Notification: Download PDF

Apply Now: https://cisfrectt.cisf.gov.in/

No comments:

Post a Comment

ധൃഷ്ടദ്യുമ്നൻ

 മഹാഭാരതത്തിലെ കഥാപാത്രമാണ്‌ ധൃഷ്ടദ്യുമ്നൻ‍. പാഞ്ചാല രാജാവായിരുന്ന ദ്രുപദന്റെ പുത്രനും ശിഖണ്ഡിയുടെയും ദ്രൗപദിയുടെയും സഹോദരനും ആണ്‌ ധൃഷ്ടദ്യു...