Sunday, August 25, 2024

കേന്ദ്ര സര്‍ക്കാര്‍ IRDAI യില്‍ നല്ല ശമ്പളത്തിൽ ജോലി

 

കേന്ദ്ര സര്‍ക്കാര്‍ IRDAI യില്‍ നല്ല ശമ്പളത്തിൽ ജോലി

കേന്ദ്ര സര്‍ക്കാര്‍ IRDAI യില്‍ നല്ല ശമ്പളത്തിൽ ജോലി

കേന്ദ്ര സര്‍ക്കാര്‍ IRDAI യില്‍ ജോലി : ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI)യിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. IRDAI ഇപ്പോള്‍ അസിസ്റ്റൻ്റ് മാനേജർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവരക് IRDAI ൽ ജോലി നേടാം. മൊത്തം 49 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ അവസരം ഉപയോഗപ്പെടുത്തുക, ജോലി നേടുക.

IRDAI Recruitment 2024 Latest Notification Details

സ്ഥാപനത്തിന്റെ പേര് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI)
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് അസിസ്റ്റൻ്റ് മാനേജർ
ഒഴിവുകളുടെ എണ്ണം 49
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം ₹44,500/- – ₹1,46,000/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഓഗസ്റ്റ് 21
അപേക്ഷിക്കേണ്ട അവസാന തിയതി 2024 സെപ്റ്റംബെർ 20
ഒഫീഷ്യല്‍ വെബ്സൈറ്റ് IRDAI Notifications

തസ്തികയുടെ പേര്, ഒഴിവുകളുടെ എണ്ണം, ശമ്പളം

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം ശമ്പളം
ആക്ച്വറിയൽ 5 ₹44,500/- – ₹1,46,000/-
ഫൈനാൻസ് 5 ₹44,500/- – ₹1,46,000/-
ലോ 5 ₹44,500/- – ₹1,46,000/-
IT 5 ₹44,500/- – ₹1,46,000/-
റിസേർച്ച് 5 ₹44,500/- – ₹1,46,000/-
ജനറലിസ്റ്റ് 24 ₹44,500/- – ₹1,46,000/-

പ്രായ പരിധി: 21-30

വിദ്യാഭ്യാസ യോഗ്യത

തസ്തിക യോഗ്യത
ആക്ച്വറിയൽ ഗ്രാഡ്യൂയേറ്റ്
ഫൈനാൻസ് ഗ്രാഡ്യൂയേറ്റ്
ലോ ബാച്ചിലേഴ്സ് ഡിഗ്രീ
IT ബാച്ചിലേഴ്സ് ഡിഗ്രീ
റിസേർച്ച് മസ്റ്റേർസ് ഡിഗ്രീ
ജനറലിസ്റ്റ് ഗ്രാഡ്യൂയേറ്റ്

അപേക്ഷ ഫീസ്

കാറ്റഗറി അപേക്ഷ ഫീസ്
Unreserved (UR) & OBC, EWS, FEMALE ₹750/-
SC, ST ₹100/-
PwBD ₹100/-

IRDAI യില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI)യുടെ വിവിധ അസിസ്റ്റൻ്റ് മാനേജർ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് താഴെ കൊടുത്ത ഓണ്‍ലൈന്‍ ലിങ്ക് മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷിക്കേണ്ടതെങ്ങനെ?

  1. ഒഫീഷ്യല്‍ വെബ്സൈറ്റായ https://irdai.gov.in/notifications/vacancies സന്ദർശിക്കുക.
  2. ഹോംപേജിൽ Recruitment ലിങ്ക് തെരഞ്ഞെടുക്കുക.
  3. താത്പര്യമുള്ള തസ്തികയിലേക്ക് അക്കൗണ്ട് സൈൻ അപ് ചെയ്ത് അപേക്ഷ പൂർത്തിയാക്കുക.
  4. അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക.
  5. അപേക്ഷ ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ഉദ്യോഗാര്‍ത്ഥികള്‍ Official Notification PDF മുഴുവനായും വായിച്ച് മനസ്സിലാക്കുക. നിങ്ങളുടെ യോഗ്യതകള്‍, പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ പരിശോധിക്കുക. അപേക്ഷ ഫില്‍ ചെയ്യുമ്പോള്‍, നിങ്ങളുടെ Mobile No., Email ID എന്നിവ ശരിയായി നല്‍കുക. Official Notification PDF വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Apply Now

Apply Now

Official Website

IRDAI Official Website

No comments:

Post a Comment

ധൃഷ്ടദ്യുമ്നൻ

 മഹാഭാരതത്തിലെ കഥാപാത്രമാണ്‌ ധൃഷ്ടദ്യുമ്നൻ‍. പാഞ്ചാല രാജാവായിരുന്ന ദ്രുപദന്റെ പുത്രനും ശിഖണ്ഡിയുടെയും ദ്രൗപദിയുടെയും സഹോദരനും ആണ്‌ ധൃഷ്ടദ്യു...