Saturday, September 7, 2024

കേന്ദ്ര സേനകളിൽ തൊഴിലവസരങ്ങൾ, യോഗ്യത പത്താം ക്ലാസ്: വിവിധ വകുപ്പുകളിലായി 39481 ഒഴിവുകൾ

കേന്ദ്ര സേനകളിൽ തൊഴിലവസരങ്ങൾ, യോഗ്യത പത്താം ക്ലാസ്: വിവിധ വകുപ്പുകളിലായി 39481 ഒഴിവുകൾ

സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിൽ (CAPFs) കോൺസ്റ്റബിൾ (GD), അസം റൈഫിൾസിലെ SSF, റൈഫിൾമാൻ (GD), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ ശിപായി തുടങ്ങിയ റിക്രൂട്ട്‌മെൻ്റിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (പരീക്ഷ നടത്തുന്നു) അപേക്ഷ ക്ഷണിച്ചു.

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (BSF), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF), കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (CRPF), ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (ITBP), സശാസ്ത്ര സീമ ബാൽ (SSB), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF), റൈഫിൾമാൻ (ജനറൽ ഡ്യൂട്ടി) അസം റൈഫിൾസിൽ (AR), ശിപായ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) തുടങ്ങിയ വിവിധ വകുപ്പുകളിലാണ് ഒഴിവുകൾ.

ആകെ 39481 ഒഴിവുകൾ
സ്ത്രീകൾക്കും, പുരുഷന്മാർക്കും അപേക്ഷിക്കാം.

യോഗ്യത: പത്താം ക്ലാസ് / മെട്രിക്കുലേഷൻ
പ്രായം: 18 - 23 വയസ്സ്
( SC/ ST/ OBC/ ESM വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: Pay Level - 1 (₹18,000 to ₹56,900) NCB ശിപായി പദവിക്ക്, Pay Level - 3 (₹21,700 to ₹69,100) എല്ലാ മറ്റു പദവികൾക്കും.

അപേക്ഷ ഫീസ്:
വനിത/ SC/ ST/ ESM: ഇല്ല
മറ്റുള്ളവർ: 100 രൂപ

അപേക്ഷ സമർപ്പിക്കാനുള്ള തീയതികൾ:
ഓൺലൈൻ അപേക്ഷ: 05.09.2024 to 14.10.2024 (23:00)
അവസാന തീയതി: 14.10.2024 (23:00)
ഓൺലൈൻ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 15.10.2024 (23:00)
അപേക്ഷാ തിരുത്തൽ: 05.11.2024 to 07.11.2024 (23:00)
കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള പരീക്ഷ: ജനുവരി - ഫെബ്രുവരി 2025

3 ഒഴിവുകളുടെ വിശദാംശങ്ങൾ:
ForceMale TotalFemale TotalGrand Total
BSF13306234815654
CISF64307157145
CRPF1129924211541
SSB8190819
ITBP25644533017
AR11481001248
SSF35035
NCB111122
Total35612386939481


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ച ശേഷം ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ
അപേക്ഷ ലിങ്ക്
വെബ്സൈറ്റ്

No comments:

Post a Comment

ധൃഷ്ടദ്യുമ്നൻ

 മഹാഭാരതത്തിലെ കഥാപാത്രമാണ്‌ ധൃഷ്ടദ്യുമ്നൻ‍. പാഞ്ചാല രാജാവായിരുന്ന ദ്രുപദന്റെ പുത്രനും ശിഖണ്ഡിയുടെയും ദ്രൗപദിയുടെയും സഹോദരനും ആണ്‌ ധൃഷ്ടദ്യു...