Thursday, September 12, 2024

Jute Corporation of India Limited Recruitment 2024- Vacancies 90

ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ നല്ല ശമ്പളത്തിൽ ജോലി, ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം

ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഇപ്പോൾ അക്കൗണ്ടൻ്റ്, ജൂനിയർ അസിസ്റ്റൻ്റ്, ജൂനിയർ ഇൻസ്പെക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. +2 പാസ്സായവർക്ക് ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ മൊത്തം 90 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 10 സെപ്റ്റംബർ 2024 മുതൽ 30 സെപ്റ്റംബർ 2024 വരെ അപേക്ഷിക്കാം.

JCI Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്: ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്
ജോലിയുടെ സ്വഭാവം: Central Govt
Recruitment Type: Direct Recruitment
Advt No: N/A
തസ്തികയുടെ പേര്: അക്കൗണ്ടൻ്റ്, ജൂനിയർ അസിസ്റ്റൻ്റ്, ജൂനിയർ ഇൻസ്പെക്ടർ
ഒഴിവുകളുടെ എണ്ണം: 90
ജോലി സ്ഥലം: All Over India
ജോലിയുടെ ശമ്പളം: Rs.21,500-1,15,000/-
അപേക്ഷിക്കേണ്ട രീതി: ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി: 10 സെപ്റ്റംബർ 2024
അപേക്ഷിക്കേണ്ട അവസാന തിയതി: 30 സെപ്റ്റംബർ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്: http://www.jutecorp.in/

ഒഴിവുകള്‍:
തസ്തികഒഴിവുകളുടെ എണ്ണംശമ്പളം
അക്കൗണ്ടൻ്റ്23Rs.28,600-1,15,000/-
ജൂനിയർ അസിസ്റ്റൻ്റ്25Rs.21,500-86,000/-
ജൂനിയർ ഇൻസ്പെക്ടർ42Rs.21,500-86,500/-

പ്രായപരിധി:
തസ്തികപ്രായ പരിധി
അക്കൗണ്ടൻ്റ്30 വയസ്സ്
ജൂനിയർ അസിസ്റ്റൻ്റ്30 വയസ്സ്
ജൂനിയർ ഇൻസ്പെക്ടർ30 വയസ്സ്

വിദ്യാഭ്യാസ യോഗ്യത:
തസ്തികയോഗ്യത
അക്കൗണ്ടൻ്റ്എം.കോം, 5 വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ ബി.കോം, 7 വർഷത്തെ പ്രവർത്തി പരിചയം
ജൂനിയർ അസിസ്റ്റൻ്റ്ബിരുദം, കമ്പ്യൂട്ടർ പരിചയം (MS Word & Excel), ടൈപ്പിംഗ് വേഗം 40 wpm
ജൂനിയർ ഇൻസ്പെക്ടർ+2 അല്ലെങ്കിൽ തത്തുല്യം, 3 വർഷത്തെ പ്രവർത്തി പരിചയം

അപേക്ഷ ഫീസ്: ഇല്ല

അപേക്ഷിക്കേണ്ടതെങ്ങനെ?
1. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: http://www.jutecorp.in/
2. റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.
3. തസ്തികയുടെ യോഗ്യതകൾ പരിശോധിക്കുക.
4. അക്കൗണ്ട് സൈൻ അപ് ചെയ്യുക.
5. അപേക്ഷ പൂർത്തിയാക്കുക, ഫീസടച്ച് സബ്മിറ്റ് ചെയ്യുക.
6. ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം വായിക്കുക. യോഗ്യതകള്‍ ഉറപ്പാക്കുക. അപേക്ഷയുടെ എല്ലാ വിശദാംശങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തുക.

Official Notification PDF
Apply Now
Official Website

No comments:

Post a Comment

ധൃഷ്ടദ്യുമ്നൻ

 മഹാഭാരതത്തിലെ കഥാപാത്രമാണ്‌ ധൃഷ്ടദ്യുമ്നൻ‍. പാഞ്ചാല രാജാവായിരുന്ന ദ്രുപദന്റെ പുത്രനും ശിഖണ്ഡിയുടെയും ദ്രൗപദിയുടെയും സഹോദരനും ആണ്‌ ധൃഷ്ടദ്യു...