Saturday, October 5, 2024

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 1511 ഒഴിവുകൾ- STATE BANK OF INDIA (SBI)

 

Job News - State Bank of India

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 1511 ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാ ധനകാര്യസ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫിസർ തസ്തികകളിലേക്കുള്ള നിയമനത്തിന് യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ:

  • ഡെപ്യൂട്ടി മാനേജർ (സിസ്റ്റംസ്) - (പ്രോജക്റ്റ് മാനേജ്‌മെൻ്റ് & ഡെലിവറി, ഇൻഫ്രാ സപ്പോർട്ട് & ക്ലൗഡ് ഓപ്പറേഷൻസ്, നെറ്റ്‌വർക്കിംഗ് ഓപ്പറേഷൻസ്, ഐടി ആർക്കിടെക്റ്റ്, ഇൻഫർമേഷൻ സെക്യൂരിറ്റി)
  • അസിസ്റ്റൻ്റ് മാനേജർ (സിസ്റ്റം)

മൊത്തം ഒഴിവുകൾ: 1511

സ്ഥാനം: മുംബൈ, ഹൈദരാബാദ്

അടിസ്ഥാന യോഗ്യത:

BE / BTech / MCA / M Tech / MSc

അപേക്ഷ ഫീസ്:

SC / ST / PwBD: ഇല്ല
മറ്റ് വിഭാഗങ്ങൾ: 750 രൂപ

അപേക്ഷിക്കാൻ അവസാന തീയതി:

ഒക്ടോബർ 14

കൂടുതൽ വിവരങ്ങൾക്കായി:

നോട്ടിഫിക്കേഷൻ 1 നോട്ടിഫിക്കേഷൻ 2 അപേക്ഷാ ലിങ്ക് വെബ്സൈറ്റ്

കുറിപ്പ്: അപേക്ഷിക്കുന്ന വെബ് പേജ് ഫോണിൽ ലാൻഡ്സ്കേപ്പ് മോഡിൽ കാണാൻ റൊട്ടേഷൻ ഓൺ ചെയ്ത് ശരിയായി പിടിക്കുക.

No comments:

Post a Comment

ധൃഷ്ടദ്യുമ്നൻ

 മഹാഭാരതത്തിലെ കഥാപാത്രമാണ്‌ ധൃഷ്ടദ്യുമ്നൻ‍. പാഞ്ചാല രാജാവായിരുന്ന ദ്രുപദന്റെ പുത്രനും ശിഖണ്ഡിയുടെയും ദ്രൗപദിയുടെയും സഹോദരനും ആണ്‌ ധൃഷ്ടദ്യു...