Wednesday, October 23, 2024

AI Airport Services Ltd. Kolkata contract jobs: Utility Agent, Handyman. Apply by Oct 31, 2024. SSLC required. Click for details & application links.

AI Airport Services Job Recruitment

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ്

കൊൽക്കത്ത ഇന്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന ഒഴിവുകൾക്കായി അപേക്ഷിക്കാം.

യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ

  • ഒഴിവ്: 30
  • യോഗ്യത: പത്താം ക്ലാസ്/ SSC , HMV ഡ്രൈവിംഗ് ലൈസൻസ്
  • ശമ്പളം: ₹24,960

ഹാൻഡിമാൻ (പുരുഷൻ)

  • ഒഴിവ്: 112
  • യോഗ്യത: പത്താം ക്ലാസ്/ SSC
    ഇംഗ്ലീഷ് ഭാഷ വായിക്കാനും മനസ്സിലാക്കാനും കഴിയണം. പ്രാദേശിക, ഹിന്ദി ഭാഷകളിലെ പരിജ്ഞാനം അഭികാമ്യം (മനസ്സിലാക്കാനും സംസാരിക്കാനുമുള്ള കഴിവ്).
  • ശമ്പളം: ₹22,530

പ്രായപരിധി:

28 വയസ്സ് (SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്

  • SC/ ST/ ESM: ഫീസ് ഇല്ല
  • മറ്റുള്ളവർ: ₹500

താൽപര്യമുള്ളവർ: നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം, ഒക്ടോബർ 31, 2024-ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

അപേക്ഷാ ലിങ്കുകൾ:

Apply Here

Visit AIASL Website

No comments:

Post a Comment

ധൃഷ്ടദ്യുമ്നൻ

 മഹാഭാരതത്തിലെ കഥാപാത്രമാണ്‌ ധൃഷ്ടദ്യുമ്നൻ‍. പാഞ്ചാല രാജാവായിരുന്ന ദ്രുപദന്റെ പുത്രനും ശിഖണ്ഡിയുടെയും ദ്രൗപദിയുടെയും സഹോദരനും ആണ്‌ ധൃഷ്ടദ്യു...