Thursday, November 28, 2024

എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി സ്ക്രീനര്‍ ജോലി-274 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി സ്ക്രീനര്‍ ജോലി

എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി സ്ക്രീനര്‍ ജോലി – എക്സ്പീരിയന്‍സ് വേണ്ട 274 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AAI കാർഗോ ലോജിസ്റ്റിക്സ് & അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ സുരക്ഷാ സ്‌ക്രീനർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഓഴിവുകളുടെ വിശദാംശങ്ങള്‍:

  • സ്ഥാപനത്തിന്റെ പേര്: AAI കാർഗോ ലോജിസ്റ്റിക്സ് & അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ്
  • തസ്തികയുടെ പേര്: സുരക്ഷാ സ്‌ക്രീനർ
  • ഒഴിവുകളുടെ എണ്ണം: 274
  • ജോലി സ്ഥലം: All Over India
  • ശമ്പളം: Rs. 30,000 - Rs. 34,000

അപേക്ഷിക്കേണ്ട രീതി:

2024 നവംബര്‍ 21 മുതൽ 2024 ഡിസംബര്‍ 10 വരെ താഴെക്കൊടുത്ത ലിങ്കുകള്‍ വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

അപേക്ഷാ ഫീസ്:

  • UR / OBC: Rs. 750/-
  • SC / ST / EWS: Rs. 100/-
  • Female Candidates: Rs. 100/-

യോഗ്യത:

Graduation with 60% marks (General) or 55% marks (SC/ST) from a recognized university.

No comments:

Post a Comment

നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ വിജ്ഞാനകേരളം ജോബ് ഫെയർ നടത്തുന്നു

  നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ വിജ്ഞാനകേരളം ജോബ് ഫെയർ നടത്തുന്നു വിജ്ഞാനകേരളം ജോബ് ഫെയർ; ജില്ലകളിൽ ഓൺലൈൻ ഇന്റർവ്യൂവിന് സൗകര്യം സംസ്ഥാന സർ...