Saturday, November 9, 2024

Job News - IDBI Bank Recruitment 2024 -1000 Vacancies

Job News - IDBI Bank Recruitment

അടുത്തുള്ള IDBI ബാങ്കില്‍ ജോലി – 1000 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

അടുത്തുള്ള IDBI ബാങ്കില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം:

അടുത്തുള്ള IDBI ബാങ്കുകളില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത, ഒഴിവുകളുടെ എണ്ണം, പ്രായപരിധി, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസ്സിലാക്കിയ ശേഷം അപേക്ഷിക്കാം.

IDBI Bank Recruitment 2024 Latest Notification Details

സ്ഥാപനത്തിന്റെ പേര്: IDBI ബാങ്ക്
ജോലിയുടെ സ്വഭാവം: Central Govt
Recruitment Type: Direct Recruitment
Advt No: 09/2024-25
തസ്തികയുടെ പേര്: എക്സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം: 1000
ജോലി സ്ഥലം: All Over India
ജോലിയുടെ ശമ്പളം: Rs.29,000 – 31,000/-
അപേക്ഷാ രീതി: ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി: 2024 നവംബര്‍ 7
അപേക്ഷിക്കേണ്ട അവസാന തിയതി: 2024 നവംബര്‍ 16

അപേക്ഷാ ഫീസ്‌:

For ST/SC/Ex-s/PWD Candidates – Rs.250/-
For Other Candidates – Rs.1050/-
Payment Mode: Online

അടുത്തുള്ള IDBI ബാങ്കില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

IDBI ബാങ്ക് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അവസാന തിയതി: 2024 നവംബര്‍ 16. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത വിജ്ഞാപനം പൂര്‍ണ്ണമായി വായിക്കേണ്ടതുണ്ട്.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഓദ്യോ​ഗിക വെബ്സൈറ്റായ https://www.idbibank.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക
  • ആവശ്യമായ യോഗ്യതകള്‍ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂര്‍ണ്ണമായി വായിക്കണം.
2. ആവശ്യമായ യോഗ്യതകള്‍, പ്രായപരിധി എന്നിവ ഉറപ്പുവരുത്തണം.
3. മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി നല്‍കുക; പ്രധാന അറിയിപ്പുകള്‍ ലഭിക്കാന്‍ നിര്‍ബന്ധമാണ്.

**Official Website**: https://www.idbibank.in/

No comments:

Post a Comment

നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ വിജ്ഞാനകേരളം ജോബ് ഫെയർ നടത്തുന്നു

  നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ വിജ്ഞാനകേരളം ജോബ് ഫെയർ നടത്തുന്നു വിജ്ഞാനകേരളം ജോബ് ഫെയർ; ജില്ലകളിൽ ഓൺലൈൻ ഇന്റർവ്യൂവിന് സൗകര്യം സംസ്ഥാന സർ...