Wednesday, November 20, 2024

K-DISC job vacancy 137 ഒഴിവുകൾ, കോർഡിനേറ്റർ, പ്രോഗ്രാം അസിസ്റ്റന്റ്

K-DISC നിയമനം

K-DISC നിയമനം നടത്തുന്നു

കേരള ഡെവലപ്‌മെൻ്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ (K-DISC), കേരള നോളജ് ഇക്കണോമി മിഷനിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

കോൺസിസ്റ്റൻസി കോർഡിനേറ്റർ

ഒഴിവ്: 137

ലൊക്കേഷൻ: കേരളത്തിലുടനീളം (വർക്കല, കളമശ്ശേരി, തളിപ്പറമ്പ് ഒഴികെയുള്ള എല്ലാ LA മണ്ഡലങ്ങളിലും)

യോഗ്യത: BTech/MBA/MSW

പ്രായപരിധി: 35 വയസ്സ്

ശമ്പളം: ₹30,000

പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റൻ്റ്

ഒഴിവ്: 140

ലൊക്കേഷൻ: കേരളത്തിലുടനീളം

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം

പ്രായപരിധി: 35 വയസ്സ്

ശമ്പളം: ₹20,000

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ പുതിയ നോട്ടിഫിക്കേഷൻ അപേക്ഷ ലിങ്ക് വെബ്സൈറ്റ്

No comments:

Post a Comment

നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ വിജ്ഞാനകേരളം ജോബ് ഫെയർ നടത്തുന്നു

  നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ വിജ്ഞാനകേരളം ജോബ് ഫെയർ നടത്തുന്നു വിജ്ഞാനകേരളം ജോബ് ഫെയർ; ജില്ലകളിൽ ഓൺലൈൻ ഇന്റർവ്യൂവിന് സൗകര്യം സംസ്ഥാന സർ...