സുപ്രീംകോടതിയില്‍ സ്ഥിര ജോലി
ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ സുപ്രീം കോടതിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സുപ്രീം കോടതി ഇപ്പോൾ പേഴ്‌സണൽ അസിസ്റ്റൻ്റ, സീനിയർ പേഴ്‌സണൽ അസിസ്റ്റൻ്റ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഓൺലൈൻ അപേക്ഷ 2024 ഡിസംബര്‍ 4 മുതൽ 2024 ഡിസംബര്‍ 31 വരെ സമർപ്പിക്കാം.
Supreme Court of India Recruitment 2024
- സ്ഥാപനത്തിന്റെ പേര്: സുപ്രീം കോടതി
- ജോലിയുടെ സ്വഭാവം: Central Govt
- Recruitment Type: Direct Recruitment
- Advt No: No. F.6/2024-SC (RC)
- തസ്തികയുടെ പേര്: പേഴ്‌സണൽ അസിസ്റ്റൻ്റ, സീനിയർ പേഴ്‌സണൽ അസിസ്റ്റൻ്റ
- ഒഴിവുകളുടെ എണ്ണം: 107
- ജോലിയുടെ ശമ്പളം: ₹44,900 – ₹67,700/-
- അപേക്ഷിക്കേണ്ട തീയതി: 2024 ഡിസംബര്‍ 4 മുതൽ 2024 ഡിസംബര്‍ 31 വരെ
- ഓഫീഷ്യല്‍ വെബ്സൈറ്റ്: https://www.sci.gov.in/recruitments/
വിദ്യഭ്യാസ യോഗ്യത
Post Name | Essential Qualifications |
---|---|
Court Master (Shorthand) |
1) Bachelor Degree in Law 2) Proficiency in Shorthand (English) with a speed of 120 w.p.m. 3) Typing speed of 40 w.p.m. on computer 4) 5 years’ experience in related positions |
Senior Personal Assistant |
1) Degree from a recognized University 2) Proficiency in Shorthand (English) with a speed of 110 w.p.m. 3) Typing speed of 40 w.p.m. on computer |
Personal Assistant |
1) Degree from a recognized University 2) Proficiency in Shorthand (English) with a speed of 100 w.p.m. 3) Typing speed of 40 w.p.m. on computer |
അപേക്ഷ ഫീസ്
Category | Fee |
---|---|
General / OBC / EWS | ₹1000/- |
SC / ST / PH | ₹250/- |
എങ്ങനെ അപേക്ഷിക്കാം?
- ഓഫീഷ്യൽ വെബ്സൈറ്റായ https://www.sci.gov.in/recruitments/ സന്ദർശിക്കുക
- റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞടുക്കുക
- തസ്തികയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്ത് അപേക്ഷ സമർപ്പിക്കുക
- ഫീസ് അടച്ച് അപേക്ഷ ഡൗൺലോഡ് ചെയ്യുക
No comments:
Post a Comment