Thursday, December 12, 2024

GOVERNMENT JOB NEWS -12/12/2024

Job News

Job News

ഓയിൽ പാം ഇന്ത്യയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് (OPIL) യെരൂർ പാം ഓയിൽ മില്ലിലേക്ക് കരാർ നിയമനം.

ഒഴിവുകൾ: പ്ലാൻ്റ് ഓപ്പറേറ്റർ (7), JCB ഓപ്പറേറ്റർ (2), ഫിറ്റർ (6), വെൽഡർ (3), ഇലക്ട്രീഷ്യൻ (2), വെയ്റ്റ് ബ്രിഡ്ജ് ഓപ്പറേറ്റർ (1), മെക്കാനിക്കൽ അസിസ്റ്റൻ്റ് (25).

യോഗ്യത: ഏഴാം ക്ലാസ് അല്ലെങ്കിൽ ITI/ ഡിപ്ലോമ.

പ്രായം: 18-36 വയസ്സ് (വായസിളവ് പ്രാപ്തമാണ്).

ശമ്പളം: ₹18,000 - ₹27,000.

അവസാന തീയതി: ഡിസംബർ 26.

നോട്ടിഫിക്കേഷൻ അപേക്ഷ ഫോം വെബ്സൈറ്റ്

കേരള ലൈഫ് സയൻസസ് പാർക്ക്സിൽ ഒഴിവുകൾ

കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക്സ് (KLIP) (P) ലിമിറ്റഡ്: കരാർ നിയമനം.

അസിസ്റ്റൻ്റ് മാനേജർ: MBA, 5 വർഷ പരിചയം, ശമ്പളം ₹50,000.

ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ്: MBA മാർക്കറ്റിംഗ്, 2 വർഷ പരിചയം, ശമ്പളം ₹30,000.

അവസാന തീയതി: ഡിസംബർ 25.

നോട്ടിഫിക്കേഷൻ അപേക്ഷാ ലിങ്ക് വെബ്സൈറ്റ്

മിൽമയിൽ ഇന്റർവ്യൂ വഴി അവസരങ്ങൾ

ടെക്നീഷ്യൻ Gr II (റെഫ്രിജറേഷൻ): ITI NCVT സർട്ടിഫിക്കറ്റ്, ശമ്പളം ₹24,000. ഇന്റർവ്യൂ: ഡിസംബർ 12.

ഗ്രാജ്വേറ്റ് ട്രെയിനി: BBA/ B Com, സ്റ്റൈപ്പൻഡ് ₹15,000. ഇന്റർവ്യൂ: ഡിസംബർ 17.

നോട്ടിഫിക്കേഷൻ വിശദവിവരങ്ങൾ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഒഴിവുകൾ

എക്‌സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, IT, HR, തുടങ്ങിയ മേഖലകളിൽ.

യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം.

പ്രായം: 27 വയസ്സ്.

ശമ്പളം: ₹80,280.

അവസാന തീയതി: ജനുവരി 6.

നോട്ടിഫിക്കേഷൻ അപേക്ഷാ ലിങ്ക് വെബ്സൈറ്റ്

No comments:

Post a Comment

ധൃഷ്ടദ്യുമ്നൻ

 മഹാഭാരതത്തിലെ കഥാപാത്രമാണ്‌ ധൃഷ്ടദ്യുമ്നൻ‍. പാഞ്ചാല രാജാവായിരുന്ന ദ്രുപദന്റെ പുത്രനും ശിഖണ്ഡിയുടെയും ദ്രൗപദിയുടെയും സഹോദരനും ആണ്‌ ധൃഷ്ടദ്യു...