Wednesday, December 11, 2024

Kerala Financial Corporation Job News (KSFE)

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ നിയമനം

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ സ്ഥിര ജോലി

മാസം ₹30,000 ശമ്പളം

കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ASSISTANT തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

പോസ്റ്റിന്റെ വിശദാംശങ്ങൾ

  • സ്ഥാപനത്തിന്റെ പേര്: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍
  • കാറ്റഗറി നമ്പര്‍: CATEGORY NO: 432/2024
  • തസ്തികയുടെ പേര്: ASSISTANT
  • ഒഴിവുകളുടെ എണ്ണം: Anticipated
  • ജോലിയുടെ ശമ്പളം: ₹15,700 – ₹33,400
  • പ്രായപരിധി: 18-36 (SC/ST/OBC/PWD/Ex-ഉദ്യോഗാർഥികൾക്ക് ഇളവുകൾ ലഭ്യമാണ്)
  • യോഗ്യത: B.Com with 60% or above marks
  • അപേക്ഷിക്കേണ്ട തീയതി: 2024 നവംബർ 30 മുതൽ 2025 ജനുവരി 1 വരെ

എങ്ങനെ അപേക്ഷിക്കാം?

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ വെബ്സൈറ്റ് വഴി ഒരു സമയ രജിസ്ട്രേഷന്‍ ചെയ്യുക. കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രധാന ലിങ്കുകൾ

വിജ്ഞാപനം കാണുക

അപേക്ഷിക്കുക

No comments:

Post a Comment

ധൃഷ്ടദ്യുമ്നൻ

 മഹാഭാരതത്തിലെ കഥാപാത്രമാണ്‌ ധൃഷ്ടദ്യുമ്നൻ‍. പാഞ്ചാല രാജാവായിരുന്ന ദ്രുപദന്റെ പുത്രനും ശിഖണ്ഡിയുടെയും ദ്രൗപദിയുടെയും സഹോദരനും ആണ്‌ ധൃഷ്ടദ്യു...