ന്യൂ ഇന്ത്യ അസ്സുറന്‍സ് കമ്പനി - ജോലി ഒഴിവുകൾ
ന്യൂ ഇന്ത്യ അസ്സുറന്‍സ് കമ്പനി - 500 ഒഴിവുകള്‍
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ഇപ്പോൾ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
വിശദാംശങ്ങള്‍
സ്ഥാപനത്തിന്റെ പേര് |
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് |
തസ്തിക |
അസിസ്റ്റന്റ് |
ഒഴിവുകളുടെ എണ്ണം |
500 |
ജോലി ശമ്പളം |
₹40,000 |
അപേക്ഷ തുടങ്ങുന്ന തിയതി |
2024 ഡിസംബര്‍ 17 |
അവസാന തിയതി |
2025 ജനുവരി 1 |
ഒഫീഷ്യല്‍ വെബ്സൈറ്റ് |
Visit Website |
ഒഴിവുകള്‍ എത്ര?
State / UT |
Language |
UR |
EWS |
OBC |
SC |
ST |
Total |
Kerala |
Malayalam |
21 |
4 |
3 |
11 |
1 |
40 |
അപേക്ഷ സമര്‍പ്പിക്കേണ്ടത്
Download Notification
Apply Now
No comments:
Post a Comment