പ്രധിരോധ വകുപ്പിൽ ഫയർമാൻ ഉൾപ്പെടെ ഒഴിവുകൾ
പ്രധിരോധ വകുപ്പിൽ ജോലി : പ്രധിരോധ വകുപ്പിനു കീഴിൽ ആർമി ഓർഡനൻസ് കോർപ്സ് സെൻ്ററിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ആർമി ഓർഡനൻസ് കോർപ്സ് സെൻ്റർ ഇപ്പോൾ MTS, ട്രേഡ്സ്മാൻ മേറ്റ്, ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ് (JOA), സിവിൽ മോട്ടോർ ഡ്രൈവർ (OG), മെറ്റീരിയൽ അസിസ്റ്റൻ്റ് (MA), ടെലി ഓപ്പറേറ്റർ ഗ്രേഡ്-II, ഫയർമാൻ, കാർപെൻറർ & ജോയിനർ, പെയിൻറർ & ഡെക്കറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
മിനിമം പത്താം ക്ലാസ്സ്, പ്ലസ്ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് 723 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 2024 ഡിസംബർ 2 മുതൽ 2024 ഡിസംബർ 22 വരെ അപേക്ഷിക്കാം.
AOC Recruitment 2024 Notification
സ്ഥാപനത്തിന്റെ പേര് | ആർമി ഓർഡനൻസ് കോർപ്സ് സെൻ്റർ |
---|---|
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ഡിസംബർ 2 |
അപേക്ഷ അവസാന തിയതി | 2024 ഡിസംബർ 22 |
ഒഫീഷ്യൽ വെബ്സൈറ്റ് | Click Here |
തസ്തികകളും ഒഴിവുകളും
Post Name | No. of Post |
---|---|
Tradesman Mate (TMM) | 389 |
Fireman | 247 |
Material Assistant (MA) | 19 |
Junior Office Assistant (JOA) | 27 |
പ്രായപരിധി
Post Name | Age Limit |
---|---|
Other Posts | 18-25 Years |
Material Assistant, Civil Motor Driver | 18-27 Years |
അപേക്ഷാ ഫീസ്
All Categories: No Fee
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഒഫീഷ്യൽ വെബ്സൈറ്റായ aocrecruitment.gov.in സന്ദർശിക്കുക
- പൂർത്തിയായ അപേക്ഷ ഡൗൺലോഡ് ചെയ്യുക
- അപേക്ഷയ്ക്കു മുമ്പ് യോഗ്യതകൾ പരിശോധിക്കുക
Important Links:
Official Notification: Click Here
Apply Now: Click Here
Official Website: Click Here
No comments:
Post a Comment