✨ മിൽമയിൽ ഒഴിവുകൾ – താത്കാലിക നിയമനം ✨
📌 ഒഴിവുകൾ:
✅ ടെക്നീഷ്യൻ Gr II (ഇലക്ട്രീഷ്യൻ) – 2 സ്ഥാനങ്ങൾ
✅ ടെക്നീഷ്യൻ Gr II (ബോയിലർ) – 1 സ്ഥാനം
📌 യോഗ്യത:
🔹 ടെക്നീഷ്യൻ Gr II (ഇലക്ട്രീഷ്യൻ):
✔️ ITI (ഇലക്ട്രീഷ്യൻ ട്രേഡ്)
✔️ NCVT സർട്ടിഫിക്കറ്റ്
✔️ വയർമാൻ ലൈസൻസ്
🔹 ടെക്നീഷ്യൻ Gr II (ബോയിലർ):
✔️ ITI (ഫിറ്റർ ട്രേഡ്)
✔️ NCVT സർട്ടിഫിക്കറ്റ്
✔️ സെക്കൻ്റ് ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റ്
✔️ ബോയിലർ അറ്റൻഡൻ്റ് സർട്ടിഫിക്കറ്റ്
📌 പരിചയം:
🔸 ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്
🔸 ബന്ധപ്പെട്ട ട്രേഡിൽ 2 വർഷത്തെ പരിചയം
📌 പ്രായപരിധി:
⏳ 40 വയസ്സ് (SC/ST/OBC/ESM സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
📌 ശമ്പളം:
💰 ₹24,000
📌 ഇന്റർവ്യൂ തീയതി:
📅 2025 മാർച്ച് 14
No comments:
Post a Comment