Wednesday, April 2, 2025

CSEB Kerala Recruitment 2025 - Vacancies -200

Job News - CSEB Kerala Recruitment 2025

CSEB Kerala Recruitment 2025

കേരള സർക്കാരിന്റെ കീഴിൽ സഹകരണസംഘങ്ങളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഇപ്പോൾ ജൂനിയർ ക്ലാർക്ക്/കാഷ്യർ, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

Job Details

  • തസ്തിക: ജൂനിയർ ക്ലാർക്ക്/കാഷ്യർ, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ
  • ഒഴിവുകളുടെ എണ്ണം: 200
  • ജോലി സ്ഥലം: കേരളം
  • ശമ്പളം: Rs.17,360 – 44,650/-
  • അപേക്ഷിക്കേണ്ട അവസാന തീയതി: 2025 ഏപ്രിൽ 30

How to Apply

താഴെയുള്ള ബട്ടണുകൾ ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രവേശിക്കാം.

Official Notification Apply Now Official Website

No comments:

Post a Comment

ISRO VSSC Recruitment 2025 -Assistant (Rajbhasha), Light Vehicle Driver-A, Heavy Vehicle Driver-A, Fireman-A & Cook

Job News - ISRO VSSC Recruitment 2025 തിരുവനന്തപുരം ISRO യിൽ ജോലി – ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം ...