തിരുവനന്തപുരം ISRO യിൽ ജോലി – ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം
കേരളത്തിൽ ISRO ക്ക് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. വിക്രം സാരാഭായ് സ്പേസ് കേന്ദ്രം ഇപ്പോൾ അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ & കുക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നു.
ISRO VSSC Recruitment 2025 Latest Notification Details
- സ്ഥാപനത്തിന്റെ പേര്: വിക്രം സാരാഭായ് സ്പേസ് കേന്ദ്രം
- ജോലിയുടെ സ്വഭാവം: State Govt
- Recruitment Type: Direct Recruitment
- Advt No: VSSC – 332
- തസ്തിക: അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ & കുക്ക്
- ഒഴിവുകളുടെ എണ്ണം: 16
- ജോലി സ്ഥലം: All Over Kerala
- ശമ്പളം: Rs.19,900 – 63,200/-
- അപേക്ഷ ആരംഭിക്കുന്ന തിയതി: 2025 ഏപ്രിൽ 1
- അപേക്ഷിക്കേണ്ട അവസാന തിയതി: 2025 ഏപ്രിൽ 15
പ്രായപരിധി
1. Assistant (Rajbhasha) – 28 years
2. Light Vehicle Driver-A – 35 years
3. Heavy Vehicle Driver-A – 35 years
4. Fireman-A – 25 years
5. Cook – 35 years
വിദ്യാഭ്യാസ യോഗ്യത
Assistant (Rajbhasha) – Graduation with 60% marks, Hindi typing speed @25 wpm on computer.
Light Vehicle Driver-A – SSLC Pass, valid LVD license, 3 years experience.
Heavy Vehicle Driver-A – SSLC Pass, valid HVD license, 5 years experience.
Fireman-A – SSLC Pass, must meet physical fitness standards.
Cook – SSLC Pass, 5 years experience in cooking.
അപേക്ഷാ ഫീസ്
For Female/ST/SC/Ex-s/PWD Applicants – Nil
For Other Applicants – Rs.500/- (Online Payment)
അപേക്ഷിക്കേണ്ടതെങ്ങനെ?
1. ഔദ്യോഗിക വെബ്സൈറ്റായ www.vssc.gov.in സന്ദർശിക്കുക.
2. റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.
3. യോഗ്യതകൾ പരിശോധിക്കുക.
4. അക്കൗണ്ട് സൈൻ അപ് ചെയ്യുക.
5. അപേക്ഷ പൂർത്തിയാക്കുക, ഫീസ് അടച്ച് സബ്മിറ്റ് ചെയ്യുക.
6. പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കുക.
No comments:
Post a Comment